എന്നാൽ വീണ്ടും ഇതേ കോളേജിലെ കൂടുതൽ പെൺകുട്ടികൾ സീരിയൽ കില്ലറുടെ കുത്തേറ്റ് മരണപ്പെട്ടു. പലരും ഒരു പ്രീസ്റ്റിനെ കോളേജിൽ വച്ച് കണ്ടതായി പോലീസിന് മൊഴിനൽകി. ആരാണ് കുട്ടികൾ കണ്ട പ്രീസ്റ്റ്?.
എന്തിനാണ് കില്ലർ ഈ കോളജിലെ പെൺകുട്ടികളെ മാത്രം ലക്ഷ്യമിടുന്നത്. തുടർന്നു കാണുക. ത്രില്ലർ സിനിമകൾ ഒക്കെ ഇഷ്ടപ്പെടുന്നവർ കാണുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments