ടെക്സാസിലെ ശാന്തമായ ഒരു നഗരപ്രദേശം. അവിടെ ആളുകൾ പുറത്ത് പോകുമ്പോൾ വീടുകൾ തുറന്നിട്ടിരുന്നു. അത്രയ്ക്ക് സുരക്ഷിതമായിരുന്നു ആ നഗരം.
അവിടേക്കാണ് ഫാൻഡം സീരിയൽ കില്ലർ എന്നയാൾ കടന്നുവരുന്നത്. മുഖംമൂടിയണിഞ്ഞ അയാൾ നിരവധി പേരെയാണ് ആ നഗരത്തിൽ കൊലപ്പെടുത്തിയത്.
പോലീസ് സീരിയൽ കില്ലർ എന്ന പേരിൽ നാനൂറോളം പേരെ അറസ്റ്റ് ചെയ്തെങ്കിലും ഇന്നും യഥാർത്ഥ ഫാൻഡം സീരിയൽ കില്ലേറെ പിടിക്കാൻ പോലീസിന് സാധിച്ചിട്ടില്ല.
Subscribe by Email
Follow Updates Articles from This Blog via Email
No Comments