അതേ നഗരത്തിലെ തന്നെ ഗവൺമെൻ്റ് ഉദ്യോഗസ്ഥനായ ഫ്രിറ്റ്സ് ഹാർമാൻ എന്നെ സീരിയൽ കില്ലറാണ് ഈ കൊലപാതകങ്ങൾക്കു പിന്നിൽ. ആളുകളെ കൊലപ്പെടുത്തിയ ശേഷം തൻറെ സുഹൃത്തുക്കളായ നരഭോജി മനുഷ്യർക്കൊപ്പം ഈ മനുഷ്യരുടെ പച്ചയായ മാംസം ഭക്ഷിക്കുന്നതാണ് ഇയാളുടെ രീതി.
അങ്ങനെയിരിക്കെ ഒരിക്കൽ ഇയാൾ ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ഫ്രോ ലിൻഡർ എന്ന യുവതി കാണായിടയാകുന്നു. ഫ്രിറ്റ്സ് ഹാർമൻ്റെ ചെയ്തികളിൽ സംശയംതോന്നിയ ഫ്രോ ലിൻഡർ ഈ സീരിയൽ കില്ലറെ പിന്തുടരുന്നു. തുടർന്നു കാണുക. സസ്പെൻസ് ത്രില്ലർ സിനിമകളൊക്കെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കാണുക.
ഈ സിനിമ കാണാനും ഇതുപോലുള്ള കൂടുതൽ സിനിമ സീരീസുകൾ പരിചയപ്പെടാനും എൻറെ ബ്ലോഗ് സന്ദർശിക്കുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments