Search This Blog

Tuesday, May 17, 2022

thumbnail

THE HUNT FOR THE BTK KILLER (2005)

1974-ലാണ് അമേരിക്കയിലെ കൻസാസ് എന്നെ സ്റ്റേറ്റിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കൊലപാതക പരമ്പരകളുടെ തുടക്കം. 10 പേരെയാണ് ആ നഗരത്തിൽ കൊടും ഭീകരനായ ഒരു സീരിയൽ കില്ലർ വകവരുത്തിയത്. 
പിന്നീട് BTK കില്ലർ എന്നറിയപ്പെട്ട ഇയാളെ പിടിക്കാൻ അമേരിക്കൻ പോലീസ് പഠിച്ചപണി പതിനെട്ട് നോക്കിയിട്ടും നടന്നില്ല. അന്വേഷണത്തിനിടയിൽ ഇയാൾ പോലീസിന് ഊമക്കത്തുകൾ അയച്ചു പല സൂചനകൾ നൽകിയെങ്കിലും 2005ലാണ് ഇയാളെ പിടികൂടാനായത്ത്. 
മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇയാൽ സ്വയം കീഴടങ്ങുകയായിരുന്നു. കൻസാസ് ഞാൻ നഗരത്തെ ഭീതിയിലാഴ്ത്തിയ ബി ടി കെ സീരിയൽ കില്ലറുടെ കഥയാണ് ഈ സിനിമ.

Subscribe by Email

Follow Updates Articles from This Blog via Email

No Comments