കേസന്വേഷിച്ച പോലീസ് യുവതിയുടെ ഭർത്താവിനെ ചോദ്യം ചോദ്യംചെയ്യലിന് വിളിപ്പിക്കുന്നു. മോർച്ചറിയിൽ നിന്ന് മൃതശരീരമോഷണവുമയി ബന്ധപ്പെട്ട കുറ്റത്തിന് വിളിച്ച ഭർത്താവിൽനിന്ന് പോലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത് .
വെറും സ്വാഭാവിക മരണമെന്നു പോലീസ് വിലയിരുത്തിയ ഈ കേസ് പിന്നിട് ഞെട്ടിക്കുന്ന ഒരു കൊലപാതക കേസായി മാറുന്നു. ത്രില്ലിങ്ങും ലിസ്റ്റുകളും ഉള്ള സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കാണുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments