Search This Blog

Wednesday, May 25, 2022

thumbnail

Slaughter Night (2006)

പോലീസുദ്യോഗസ്ഥർ 8 കുട്ടികളുടെ തിരോധാനവുമയി ബന്ധപ്പെട്ട ഒരു കേസ് അന്വേഷിക്കുകയാണ്. അന്വേഷണം അവരെ ഒരു ചെറിയ കോട്ടേജിലേക്ക് നയിക്കുന്നു. 
അവിടെയുള്ള കാഴ്ച കണ്ടവർ ഞെട്ടി 7 കുട്ടികളുടെ ശിരസ്സുകൾ വെട്ടിമാറ്റി എന്തോ കർമ്മം ചെയ്യാൻ വെച്ചിരിക്കുന്നു. ഭാഗ്യവശാൽ അവർ എട്ടാമത്തെ കുട്ടിയെ ജീവനോടെ അവിടെ കണ്ടെത്തി. 
നിരപരാധിയായ 7 കുട്ടികളെ കൊലപ്പെടുത്തിയ ആ സീരിയൽ കില്ലെറെ പോലീസുകാർ ആ കോട്ടേജിൽ നിന്നുതന്നെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ആരാണ് ആ സീരിയൽ കില്ലർ. എന്തിനാണ് അയാൾ കുട്ടികളെ കൊലപ്പെടുത്തിയശേഷം അവരുടെ തലകൾ അടർത്തി മാറ്റിയത്. 
പ്രേക്ഷകനെ അവസാനം വരെ പിടിച്ചിരുത്തുന്ന ഒരു കിടിലൻ സസ്പെൻസ് ഹൊറർ ത്രില്ലർ സിനിമ.

Subscribe by Email

Follow Updates Articles from This Blog via Email

No Comments