Search This Blog

Saturday, May 21, 2022

thumbnail

NIGHTWATCH (1994)

ഒരു നഗരത്തിലെ പേടിസ്വപ്നമായിരുന്നു ആ സീരിയൽ കില്ലർ. സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം അവരുടെ ശിരോചർമം മുറിച്ചെടുക്കുന്ന സൈക്കോ കില്ലർ. 
അങ്ങനെയിരിക്കെ ഈ സീരിയൽ കില്ലർ കൊലപ്പെടുത്തിയ ഒരു യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാർട്ടിൻ എന്ന വ്യക്തി ജോലിചെയ്യുന്ന മോർച്ചറിയിൽ എത്തിച്ചു. ആ രാത്രിയിൽ ആ യുവതിയുടെ മൃതദേഹം അതി ക്രൂരമായി ലൈംഗിക ആക്രമണം നേരിട്ട രീതിയിൽ കണ്ടെത്തി. 
മാർട്ടിന് ഒഴികെ മറ്റാർക്കും ഈ റൂമിൽ പ്രവേശിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ സംശയങ്ങൾ മാർട്ടിന് നേരെയായി. സത്യത്തിൽ ആരാണ് ആ നാട്ടിലെ ജനങ്ങളെ വിറപ്പിച്ച സീരിയൽ കില്ലർ. താൻ കൊലപ്പെടുത്തിയ ആ വക്തിയെ പിന്നെന്തിനാണ് ഈ സീരിയൽ കില്ലർ വീണ്ടും 
 ഈ ക്രൂരതയ്ക്ക് വിധേയമാക്കിയത്. പ്രേക്ഷകനെ അവസാനം വരെ എന്ന കിടിലൻ സസ്പെൻസ് ത്രില്ലെർ സിനിമ. 

Subscribe by Email

Follow Updates Articles from This Blog via Email

No Comments