Search This Blog

Saturday, May 7, 2022

thumbnail

Nightmare in Chicago (1964)

ചിക്കാഗോയിലെ ജനങ്ങളെല്ലാം പരിഭ്രാന്തിയിലാണ്. സീരിയൽ കില്ലറായ ജോർജി പോർജി തുടർച്ചയായി തൻറെ അഞ്ചാമത്തെ ഇരയെയും കൊലപ്പെടുത്തിയിരുന്നു. 
വെള്ളക്കാരായ യുവതികളായിരുന്നു ഇയാളുടെ ഇരകൾ. അങ്ങനെയിരിക്കെ ഒരു ദിവസം ചിക്കാഗോയിൽ ഇയാൾ കാർ മോഷ്ടിക്കുന്നത് കണ്ടതായി ഒരു യുവതി പോലീസിന് മൊഴി കൊടുക്കുന്നു. തുടർന്നു സീരിയൽ കില്ലറെ പിടിക്കാൻ പോലീസ് നടത്തുന്ന സസ്പെൻസ് നിറഞ്ഞ കഥയാണ് സിനിമ. 
ത്രില്ലർ സിനിമകൾ ഒക്കെ ഇഷ്ടപ്പെടുന്നവർ കാണുക 

Subscribe by Email

Follow Updates Articles from This Blog via Email

No Comments