അവർ അഞ്ചുപേർക്ക് അല്ലാതെ ആർക്കും ഇതിനെപ്പറ്റി അറിയില്ല. അവർ അഞ്ചു പേരുടെയും കൈവശം ആ അപാർട്മെൻ്റിൻ്റെ ഓരോ താക്കോൽ വീതമുണ്ട്. ഒരു ദിവസം ആ അപ്പാർട്ട്മെൻറ് നഗ്നയായ ഒരു യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.
അവർ അഞ്ച് സുഹൃത്തുക്കല്ലാതെ മറ്റാർക്കും അപ്പാർട്ട്മെൻ്റിൽ പ്രവേശിക്കാൻ കഴിയില്ല. പിന്നെ എങ്ങനെയാണ് ആ യുവതി അവിടെയെത്തിയത്ത്?ഈ സുഹൃത്തുക്കളിൽ ആരെങ്കിലും അണോ കൊലപാതകി? അതോ അവരെ ആരെങ്കിലും ചതിയിൽ പെടുത്തിയതാണോ?
Subscribe by Email
Follow Updates Articles from This Blog via Email
No Comments