Search This Blog

Monday, May 16, 2022

thumbnail

Kalifornia (1993)

ബ്രയാൻ കെസ്ലർ എന്ന മാധ്യമപ്രവർത്തകനു കാമുകിയും കൂടി സീരിയൽ കില്ലേഴ്‌സിനെ കുറിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കാൻ യാത്രതിരിക്കുന്നു. 
യാത്രക്കിടയിൽ അവർ വഴിയിൽ മറ്റൊരു ദമ്പതികളെ പരിചയപ്പെടുന്നു. അവരെയും ബ്രയാൻ കെസ്ലർ യാത്രയിൽ കൂട്ടുന്നു. എന്നാൽ ദമ്പതികളിലൊരാൾ സൈക്കോയായ മറ്റൊരു സീരിയൽ കില്ലർ ആയിരുന്നു. 
സസ്പെൻസ് ട്വിസ്റ്റുകൾ ഇഷ്ടപ്പെടുന്നവർ ഈ സിനിമ തീർച്ചയായും കാണുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments