അതിനു വൻ ബജറ്റിൻ്റെയോ ലോകത്തിലെ മികച്ച സംവിധായകരെയോ ആവശ്യമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ ചെറിയ സിനിമ. dr strange കഴിഞ്ഞാൽ എനിക്ക് കിട്ടിയ ഏറ്റവും മികച്ച മൾടിവേഴ്‌സ് ദൃശ്യാനുഭവമാണ് ഇ സിനിമ.
ആരംഭത്തിൽതന്നെ കഥയിലേക്ക് കടക്കുന്ന സിനിമയിൽ ആക്ടിംഗ് ആയാലും സ്റ്റോറി അയാളും cgi ആയാലും എല്ലാം ഒന്നിനൊന്നു മികച്ചതാണ്. ഒരു സിനിമയിൽ നിന്ന് പ്രേക്ഷകർ എന്തൊക്കെ പ്രതീക്ഷിക്കുന്നുവോ അതെല്ലാം ഇതിലുണ്ട്.
2022 ൽ ഞാൻ കണ്ട സിനിമ ലിസ്റ്റിൽ മുൻപന്തിയിൽ തന്നെ ഈ സിനിമ ഉണ്ടാകും. കാണാത്തവർ ഉടൻ തന്നെ ഇ സിനിമ പോയി കാണുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments