തൂക്കിലേറ്റിയവരുടെ ശവശരീരങ്ങൾ മാത്രമേ പഠനാവശ്യങ്ങൾക്കായി വിട്ടു കൊടുക്കുകയുള്ളൂ എന്ന് ആ നാട്ടിൽ നിയമമുണ്ടായിരുന്നു. കൂടുതൽ ശവശരീരങ്ങൾ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാനായി റോബർട്ട് നോക്സ് ശവക്കുഴി കൊള്ളക്കാരായ ബർക്കിനെയും ഹാരെയെയും ഏർപ്പാടാക്കുന്നു.
പക്ഷെ ശവശരീരങ്ങൾക്കായി ബർക്കിനും ഹാരെയെയും യഥാർത്ഥ ആളുകളെ കൊലപ്പെടുത്തുകയാണ് ചെയ്തത്. 1820 കളിൽ സ്കോട്ട്‌ലൻ്റനെ വിറപ്പിച്ച ഈ സീരിയൽ കൊലപാതകപരമ്പര പിന്നീട് Burke and Hare murders എന്നറിയപ്പെട്ടു.
Subscribe by Email
Follow Updates Articles from This Blog via Email
No Comments