ഒരു ജോലി സ്ഥാപനത്തിലെ വാരാന്ത്യത്തിൽ അവസാനമായി അവിടെനിന്നും ജോലി കഴിഞ്ഞ് ഇറങ്ങിയ ഒരു യുവാവും യുവതിയും അപ്രത്യക്ഷമായി ഒരു ലിഫ്റ്റിൽ കണ്ടുമുട്ടുന്നു.
പെട്ടെന്ന് ഇടിമിന്നൽ കാരണം ലിഫ്റ്റ് പെട്ടെന്ന് നിശ്ചലമാകുന്നു. അടുത്ത മൂന്നുദിവസം പബ്ലിക് ഹോളിഡേയാണ്. മെക്കാനിക്കിനെ വിളിക്കാൻ ലിഫ്റ്റിനകത്ത് മൊബൈൽ ഫോണിന് റേഞ്ച് ഇല്ല . മൂന്നു ദിവസത്തോളം പരസ്പരം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ആ യുവാവും യുവതിയും ലിഫ്റ്റിൽ കഴിയണം.
ഈയൊരു സാഹചര്യം അവർ എങ്ങനെ മറികടക്കും. Into the Dark എന്ന അമേരിക്കൻ ആന്തോളജി വെബ് ഫിലിം സീരീസിൻ്റെ അഞ്ചാമത്തെ എപ്പിസോഡ് ആണിത്.
Subscribe by Email
Follow Updates Articles from This Blog via Email
No Comments