ചിക്കാഗോയിൽ 1980കളിൽ ഇയാൾ 33 കുട്ടികളാണ് പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. നാട്ടുകാരുടെ കണ്മുമ്പിൽ ഒരു ലോക്കൽ ബിസിനസുകാരനായി ജീവിച്ച ഇയാളുടെ പ്രോപ്പർട്ടിയിൽ നിന്നും 29 ശവശരീരങ്ങൾ പോലീസ് കണ്ടെടുത്തു. അവശേഷിക്കുന്ന 4 ശവശരീരങ്ങൾ തൊട്ടടുത്തുള്ള നദികളിൽ നിന്നും കണ്ടെത്തി.
സമൂഹത്തിൽ എല്ലാവരും റെസ്പെക്ട് ചെയ്തിരുന്ന ഗേസിയെ പോലീസ് അന്വേഷണത്തിൽ ഒരിക്കലും പ്രതിയെന്ന് സംശയം തോന്നിയിരുന്നില്ല. അങ്ങനെയുള്ള ഒരാളെ സമർത്ഥമായി പോലീസുകാരുടെ തന്ത്രങ്ങളും ഈ സിനിമയിൽ കാണാൻ കഴിയും.
Subscribe by Email
Follow Updates Articles from This Blog via Email
No Comments