Search This Blog

Wednesday, April 6, 2022

thumbnail

The Stranger Beside Me (2003)

അമേരിക്ക കിടുകിടാ വിറപ്പിച്ച ഏറ്റവും ഭീകരനായ സീരിയൽ കില്ലർ ടെഡ് ബണ്ടിയുടെ ചലച്ചിത്രാവിഷ്കാരം. 
1970കളിൽ ഇയാൾ 30 മുപ്പതിലധികം സ്ത്രീകളെയും കുട്ടികളെയും ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലെ നാല് സംസ്ഥാനങ്ങളിലായാണ് ഈ കൊലപാതകങ്ങൾ നടന്നത്. 
ഈ ഭീകരനായ സീരിയൽ കില്ലറുടെ കുടെ ഇയാളുടെ യഥാർത്ഥ സ്വഭാവം അറിയാതെ ജീവിച്ച ആൻ റൂൾ എന്ന യുവതിയിയുടെ The Stranger Beside Me എന്നെ ആത്മകഥയാണ് ആണ് ഈ സിനിമയ്ക്ക് അടിസ്ഥാനം.
അതുകൊണ്ടുതന്നെ കൊലപാതകങ്ങളുടെ തുടക്കവും ടെഡ് ബണ്ടി എങ്ങനെ അമേരിക്ക കണ്ട ഏറ്റവും ഭീകരനായ സീരിയൽ കില്ലറായി എന്നുള്ള കാര്യങ്ങളെല്ലാം വ്യക്തമായി സിനിമയിൽ പരാമർശിക്കുന്നുണ്ട്. 

Subscribe by Email

Follow Updates Articles from This Blog via Email

No Comments