Search This Blog

Friday, April 1, 2022

thumbnail

The Invincible Guardian (2017)

ബാസ്റാൻ താഴ്‌വരയിലെ നദിക്കരയിൽ പൂർണനഗ്നയായ രീതിയിൽ കൗമാരക്കാരിയായ യുവതിയുടെ മൃതദേഹം കണ്ടെത്തുന്നു.
തലമുടി പിന്നിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. ഏതെങ്കിലും മൃഗങ്ങൾ ആക്രമിച്ചത് ആവാം എന്ന് സംശയിച്ച അന്വേഷണസംഘം പിന്നീടുള്ള അന്വേഷണത്തിൽ ഇതിനു പിന്നിൽ ഒരു സീരിയൽ കൊലയാളി ആണെന്ന് കണ്ടെത്തി. 
കൂടുതൽ അന്വേഷിച്ചപ്പോൾ വർഷങ്ങൾക്കുമുമ്പ് നടന്ന ഒരു ഒരു സീരിയൽ കൊലപാതകമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തുന്നു. വലിയ ട്വിസ്റുകൾ സിനിമയിൽനിന്ന്  പ്രതീക്ഷിക്കരുത്. 
പകരം ഒരു കിടിലൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കാണാൻ താല്പര്യമുള്ളവർക്ക് ഈ സിനിമ കാണാം.

Subscribe by Email

Follow Updates Articles from This Blog via Email

No Comments