Search This Blog

Thursday, April 21, 2022

thumbnail

The Frozen Ground (2013)

പെൺകുട്ടികളെ പണം കൊടുത്തു അതു കൊണ്ടുവന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്ന ഒരു സീരിയൽ കില്ലർ. 1980കളിൽ അലാസ്കയിലെ ജനങ്ങളുടെ പേടിസ്വപ്നമായ ഇയാൾ 21 പെൺകുട്ടികളെയാണ് കൊലപ്പെടുത്തിയത്.
ഇയാളുടെ കയ്യിൽ നിന്നും രക്ഷപ്പെട്ട cindy എന്ന എന്ന പെൺകുട്ടിയിൽ നിന്നാണ് ഈ സീരിയൽ കില്ലറുടെ യഥാർത്ഥ മുഖം പുറംലോകമറിഞ്ഞത്. 
യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി എടുത്ത സിനിമയാണെങ്കിലും ഒരു നല്ല ത്രില്ലടിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ രീതിയിലാണ് സിനിമ എടുത്തിരിക്കുന്നത്.

Subscribe by Email

Follow Updates Articles from This Blog via Email

No Comments