Search This Blog

Tuesday, April 5, 2022

thumbnail

The Capture of the Green River Killer (2018)

അമേരിക്ക കണ്ട ഏറ്റവും വലിയ രണ്ടാമത്തെ സീരിയൽ കില്ലെറുടെ കഥയാണ് ഈ ടിവി സീരീസ്. ഗ്രീൻ റിവർ കില്ലർ എന്നറിയപ്പെട്ട അയാൾ പോലീസ് രേഖകൾ പ്രകാരം 49 പേരെയാണ് കൊലപ്പെടുത്തിയത്. 
കൂടുതൽ കൊലപാതകങ്ങളും നടന്നത് അമേരിക്കയുടെ തലസ്ഥാനമായ വാഷിങ്ടണിൽ ആണെന്നത് നമ്മളെ അത്ഭുതപ്പെടുത്തും. കുട്ടികളും സ്ത്രീകളും ആയിരുന്നു കൂടുതലും അയാളുടെ ഇരകൾ.
ഇരകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ജീവനില്ലാത്ത ശവവുമായി ആയാൽ ലൈംഗികബന്ധത്തിൽ വരെ ഏർപ്പെട്ടിരുന്നു. അധികമാരും കേൾക്കാത്ത ഈ സീരിയൽ കില്ലെറുടെ കഥയാണ് ഈ ടിവി സീരീസ്

Subscribe by Email

Follow Updates Articles from This Blog via Email

No Comments