Search This Blog

Wednesday, April 27, 2022

thumbnail

Rampage (1987)

1978 നും 79 നും ഇടയിൽ കാലിഫോർണിയയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ സീരിയൽ കില്ലർ ആയ റിച്ചാർഡ് ട്രെന്റൺ ചേസിൻ്റെ കഥ. ആളുകളെ കൊലപ്പെടുത്തിയ ശേഷം അവരുടെ ചോര കുടിക്കുന്ന ഒരു സൈക്കോ കില്ലർ. 
ഔദ്യോഗിക കണക്കുകൾ പ്രകാരം ഇയാൾ അറു പേരെയാണ് കൊലപ്പെടുത്തിയത്. ഇയാളുടെ ജീവിതത്തെ അടിസ്ഥാനമാക്കി സിനിമയാണിത്. സിനിമയിലെ സീരിയൽ കില്ലർ ആയ ചാൾസ് റീസിൻ്റെയും റിച്ചാർഡ് ചേസിൻ്റെയും ജീവിതകഥ ഏകദേശം ഒരുപോലെയാണ്. 
സിനിമയിലെ കഥാപാത്രം മൂന്ന് യുവതികളെയും ഒരു യുവാവിനെയും ഒരു കുട്ടിയെയുമാണ് കൊലപ്പെടുത്തുന്നത്. എന്നാൽ യഥാർത്ഥത്തിൽ റിച്ചാർഡ് ട്രെന്റൺ ചേസ് കൊലപ്പെടുത്തിയത് മൂന്ന് യുവതികളെയും ഒരു യുവാവിനെയും 22 ദിവസം പ്രായമായ ഒരു കുട്ടിയേയുമാണ്.

Subscribe by Email

Follow Updates Articles from This Blog via Email

No Comments