ഉടൻതന്നെ ആ കില്ലർ തൻ്റെ ലക്ഷ്യം പൂർത്തിയാക്കുകയും ചെയ്യുന്നു. താമസിയാതെ hega യും ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെടുന്നു. hega യുടെ മരണം ജനലിൽ കൂടി നേരിട്ടുകണ്ട് മ്യൂസിഷ്യൻ മാർക്ക് ഒരു റിപ്പോർട്ടർ ജിയന്നയുടെ സഹായത്താൽ ഈ കില്ലേറെ തേടി പുറപ്പെടുന്നതാണ് കഥ.
നിരവധി വയലൻസ് ഹൊറർ രംഗങ്ങൾ സിനിമയിലുണ്ട്. രാത്രിയിൽ സിനിമ കണ്ടാൽ നന്നായിരിക്കും. 1970 കളിലെ ഒരു ഹൊറർ ഇറ്റാലിയൻ മാസ്റ്റർപീസ് എന്ന് വേണമെങ്കിൽ ഈ സിനിമയെ പറ്റി പറയാം.
Subscribe by Email
Follow Updates Articles from This Blog via Email
No Comments