Search This Blog

Sunday, April 17, 2022

thumbnail

Next Time I'll Aim for the Heart (2014)

1970കളിൽ ഫ ഫ്രാൻസിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ ഒരു കൊലപാതകപരമ്പര തന്നെ അരങ്ങേറി. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന യുവതികളെ ആരോ കൊലപ്പെടുത്തുന്നു.
സീരിയൽ കില്ലെരുടെ സാന്നിധ്യം മനസ്സിലാക്കിയ പോലീസിനു എത്ര ശ്രമിച്ചിട്ടും പ്രതിയെ പിടികൂടാൻ സാധിക്കുന്നില്ല. ഇയാളുടെ കയ്യിൽ നിന്ന് രക്ഷപെട്ട സ്ത്രീകളുടെ സഹായത്താൽ പോലീസ് പ്രതിയുടെ ഒരു രേഖാചിത്രം തയ്യാറാക്കി. 
പ്രതിയുടെ രേഖാചിത്രം കണ്ടു പോലീസുകാർ ഞെട്ടി. ആരായിരുന്നു സീരിയൽ കില്ലർ? എന്തുകൊണ്ടാണ് ഇയാളുടെ ലേഖ ചിത്രം കണ്ടപ്പോൾ പോലീസുകാർ ഞെട്ടാൻ കാരണം? ത്രില്ലർ പ്രേമികൾ ഉറപ്പായും കാണേണ്ട ഒരു ചിത്രമാണിത്.

Subscribe by Email

Follow Updates Articles from This Blog via Email

No Comments