Search This Blog

Tuesday, April 26, 2022

thumbnail

Mr Brooks (2007)

പലർക്കും പല ദുശീലങ്ങളാണ് ഉള്ളത്. ചിലർ മയക്കുമരുന്നിനും മദ്യത്തിനും അടിമപ്പെടും. എന്നൽ ഇവിടെ ബിസിനസുകാരനായ ഒരു ധനികന് ആളുകളെ കൊലപ്പെടുത്താനാണ് താല്പര്യം. 
പകൽ സമയങ്ങളിൽ മാന്യനായ ബിസിനസുകാരനും കുടുംബനാഥനും. രാത്രി സമയങ്ങളിൽ ആളുകളെ കൊലപ്പെടുത്തുന്ന സീരിയൽ കില്ലറും. 
ഒരു തെളിവ് പോലും ബാക്കി വയ്ക്കാതെ ആളുകളെ കൊലപ്പെടുത്തുന്നതിൽ ഇയാൾ അഗ്രഗണ്യനാണ്. ഈ കൊലപാതകങ്ങൾ ചെയ്യുന്ന സീരിയൽ കില്ലറെ കണ്ടുപിടിക്കാൻ ഒരു പോലീസ് ഉദ്യോഗസ്ഥൻ മുന്നിട്ടിറങ്ങുന്ന കഥയാണ് ഈ സിനിമ. 

Subscribe by Email

Follow Updates Articles from This Blog via Email

No Comments