പുരുഷന്മാരുമായി വേശ്യാവൃത്തിയിൽ ഏർപ്പെട്ട ശേഷം കൊലപ്പെടുത്തുകയായിരുന്നു ഇവരുടെ രീതി. ഈ സീരിയൽ കില്ലറുടെ ജീവിതം അടിസ്ഥാനമാക്കിയെടുത്ത ഒരു ബയോഗ്രഫിക്കൽ ഫിക്ഷനൽ സിനിമയാണ് 2003 പുറത്തിറങ്ങിയ മോൺസ്റ്റ്റർ എന്ന സിനിമ.
മികച്ച അഭിനേത്രിക്കുള്ള ഓസ്കാർ അടക്കം നിരവധി അവാർഡുകൾ ഈ സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. സൈക്കോളജിക്കൽ ചിലർ സിനിമകളൊക്കെ ഇഷ്ടപ്പെടുന്നവർ കാണാൻ ശ്രമിക്കുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments