അവരെ അവിടെ കാത്തിരുന്നത് ഒരു സീരിയൽ കില്ലർ ആയിരുന്നു. അഞ്ചുപേരിൽ ഒരു പെൺകുട്ടി ഒഴികെ എല്ലാവരും കൊല ചെയ്യപ്പെടുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരനും കൂട്ടുകാരും ഈ സംഭവത്തിനു ദുരൂഹതയുടെ ചുരുളഴിയിക്കാൻ ആ ഒറ്റപ്പെട്ട വീട്ടിൽ വീണ്ടുമെത്തുന്നു.
പിന്നീട് അവിടെ നടക്കുന്നത് ഭയാനകമായ സംഭവങ്ങളാണ്. സ്ലാഷർ ത്രില്ലർ സിനിമകളൊക്കെ ഇഷ്ടപ്പെടുന്നവർക്ക് കാണാം.
Subscribe by Email
Follow Updates Articles from This Blog via Email
No Comments