സ്ത്രീകളെ പീഡനത്തിന് വിധേയമാക്കിയ ശേഷം ടൈ ഉപയോഗിചു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുന്ന സീരിയൽ കില്ലർ.
സീരിയൽ കില്ലറുടെ ഈ ഇരകളുടെ എണ്ണം വർധിച്ചിട്ടും പോലീസിന് കൊലയാളിയെകുറിച്ച് ഒരു സൂചന പോലും ലഭിക്കുന്നില്ല. ഇതിനിടയിൽ നിരപരാധിയായ റിച്ചാർഡിനെ പൊലീസ് കൊലപാതകി എന്നു സംശയിക്കുന്നു. പോലീസിൽ നിന്ന് രക്ഷപ്പെടാൻ കാമുകിയുടെ വീട്ടിൽ അഭയം തേടിയ റിച്ചാർഡ് ആ കാഴ്ച ഞെട്ടി.
കാമുകിയും സമാനരീതിയിൽ കൊല്ലപ്പെട്ടിരിക്കുന്നു. പോലീസിൽ നിന്നും രക്ഷപ്പെടാനുള്ള റിച്ചർഡിൻ്റെ ഏകമാർഗം യഥാർത്ഥ കൊലയാളികളെ കണ്ടെത്തുക എന്നതായിരുന്നു. തുടർന്നു കാണുക. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർ കണ്ടു നോക്കുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments