Search This Blog

Monday, April 18, 2022

thumbnail

Extremely Wicked, Shockingly Evil and Vile (2019)

വാഷിങ്ടണിലെ സിയാറ്റിൽ നിരവധി സ്ത്രീകളുടെ കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇതിനു പിന്നിൽ ഒരു സീരിയൽ കില്ലർ ആണെന്നു പോലീസിന് മനസ്സിലായി.
കാണാതായവരിൽ രണ്ടു സ്ത്രീകളെ പകൽ സമയത്താണ് കാണാതായത്. ഒരു അപരിചിതൻ ഫോക്‌സ്‌വാഗൺ ബീറ്റിൽ കാർ ബോട്ടിൽ കയറ്റാൻ  സ്ത്രീകളോട് സഹായം ആവശ്യപ്പെടുന്നത് നിരവധി ആളുകൾ കണ്ടിരുന്നതായി പോലീസിന് റിപ്പോർട്ടുകൾ ലഭിച്ചു. 
അങ്ങനെ ആ കൊലയാളിയുടെ രേഖാചിത്രം പോലീസ് തയ്യാറാക്കി. അതെ അമേരിക്ക കണ്ട ഏറ്റവും ഭീകരനായ സീരിയൽ കരിയർ ആയിരുന്നു ഇതിനുപിന്നിൽ. 

Subscribe by Email

Follow Updates Articles from This Blog via Email

1 Comments

avatar

ടെഡ് ബണ്ടിയുടെ കഥ. അവന്റെ മനോഹാരിതകൊണ്ടും, ബുദ്ധിചാതൂര്യം കൊണ്ടും 36 പെൺകുട്ടികളെ കൊന്നതായി സമ്മതിച്ച സീരിയൽ കില്ലറായിരുന്നു ടെഡ് ബണ്ടി. പെൺകുട്ടികൾ അവന്റെ ചതി മനസിലാക്കാതെ ഫോക്സ് വാഗൺ കാറിനടുത്തേക്ക് വന്നുകൊണ്ടിരുന്നു. അവരെല്ലാം ഒറ്റ അടിക്ക് കൊല്ലപ്പെട്ടു. കൊല നടത്തിയ സ്ഥലത്ത് അവൻ മൃതദേഹങ്ങൾ ഉപേക്ഷിക്കാത്തതിനാൽ ഇതെല്ലാം സീരിയൽ കൊലപാതകമാണെന്ന്‌ മനസിലാക്കാൻ താമസം നേരിട്ടു. സ്വായം കേസ് വാദിച്ച് അവസാനം വൈദ്ധ്യുത കസേരയും ഏറ്റ് വാങ്ങി. ലോകത്തിലെ ഏറ്റവും പേരുകേട്ട രണ്ടാമത്തെ സീരിയൽ കില്ലറായിരിക്കും ടെഡ്ബണ്ടി ( ഒന്നാം സ്ഥാനം ജാക്ക് ദ റിപ്പറിന് അവകാശപ്പെട്ടതാണ് )

Reply Delete