Search This Blog

Sunday, April 3, 2022

thumbnail

CANNIBAL (2013)

ഇരയെ വേട്ടയാടുകയും അതിനുശേഷം പർവ്വതനിരയിലുഉള്ള ഒരു വിദൂര സ്ഥലത്തേക്ക് ആ സീരിയൽ കില്ലർ മൃതദേഹം കൊണ്ടുപോകുന്നു. 
അവിടെ അയാൾ മൃതദേഹത്തെ പല കഷണങ്ങളാക്കി, പിന്നീട് സൗകര്യാർത്ഥം ഭക്ഷിക്കാൻ മാംസത്തിൽ നിന്ന് ഒരു കഷണം വീട്ടിലേക്ക് കൊണ്ടുപോകുന്നു. അയാളാണ് കാർലോസ് എന്ന സീരിയൽ കില്ലർ. ഒരേസമയം കില്ലറായും തയ്യൽക്കാരനുമായി ജീവിക്കുകയും ചെയ്യുന്ന രണ്ടു മുഖങ്ങളുള്ള സൈക്കോ.
അങ്ങനെയിരികെ സുന്ദരിയായ അലസാൻഡ്രയുമായി കാർലോസ് പ്രണയത്തിലാകുന്നു. അധികം താമസിയാതെ അലക്സാണ്ട്രയെ കാണാതാവുന്നു. ഇതിനുപിന്നിൽ കാർലോസാണെന്ന് സംശയിക്കുന്ന അലെസാൻഡ്രയുടെ സഹോദരി നീന ഇതിനു പിന്നിലെ ദുരൂഹത തെളിയിക്കാൻ കാർലോസ്മായി അടുക്കുന്നു. 
ഒരു ചെറിയ ത്രില്ലർ സിനിമയാണ്. 

Subscribe by Email

Follow Updates Articles from This Blog via Email

No Comments