ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഒരു ചെറിയ ത്രില്ലർ സിനിമ പരിചയപ്പെടാം.
യുവധനികനായ ഒരു കോടീശ്വരന്റെ വീട്ടിൽ ആരുമില്ലാത്ത സമയം അപരിചിതനായ ഒരാൾ അതിക്രമിച്ചുകയറുന്നു. ഉടമസ്ഥരായ ദമ്പതികൾ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അവർ അതിക്രമിച്ചുകയറിയ അപരിചിതനെ കണ്ടു ഞെട്ടി.
പണം ഓഫർ ചെയ്ത ചെയ്തിട്ടും അപരിചിതൻ പോകാൻ തയാറാകുന്നില്ല. അയാളുടെ ലക്ഷ്യം മറ്റെന്തോ ആണ് .തുടർന്നു ഒന്നരമണിക്കൂർ ഉള്ള ഒരു ത്രില്ലർ ആണ് സിനിമ.
ഫഹദ് ഫാസിലിന്റെ ഇരുൾ എന്ന സിനിമയുമായി ഇതിന്റെ കഥക്ക് സാമ്യം തോന്നി.
Subscribe by Email
Follow Updates Articles from This Blog via Email
No Comments