Search This Blog

Monday, March 7, 2022

thumbnail

TWENTY FIVE TWENTY ONE (2022)

2022 ൽ റിലീസായതിൽ എനിക്ക് ഇഷ്ടപ്പെട്ട കൊറിയൻ സീരിസ്.  ഏറ്റവും മികച്ച രീതിയിൽ പ്രേക്ഷകനെ എൻജോയ് ചെയ്യിക്കുന്ന ഒരു ഫെൽഹുഡ് ഡ്രാമ. 
1990കളിലാണ് കഥ നടക്കുന്നത്. ലോകം അറിയപ്പെടുന്ന ഒരു fencer ആകണം എന്ന ആഗ്രഹവുമായി നടക്കുന്ന 18കാരി Na he doo. അന്നത്തിനു വേണ്ടി ഒട്ടേറെ ഒട്ടേറെ ജോലികൾക്ക് പോകുന്ന നായകൻ  BAEK ye JIN . 
ഇവർ തമ്മിൽ കണ്ടുമുട്ടുന്നതും അവർക്കിടയിൽ നടക്കുന്ന കാര്യങ്ങളുമാണ് ഡ്രാമായിൽ പറയുന്നത്. ആദ്യത്തെ രണ്ട് എപ്പിസോസുകൾ കാണുമ്പോൾ തന്നെ ഇവരുടെ പ്രണയവും റൊമാൻസും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റും.  
ത്രില്ലർ ഹൊറർ സീരീസുകളും സിനിമകളും ഒക്കെ കാണുന്നവർ ഇടക്ക് മനസൊന്നു ഉഷാറാക്കാൻ ഇതിപോലുള്ള ഫീൽഹുഡ് ഡ്രാമകൾ കാണുന്നത് നന്നായിരിക്കും

Subscribe by Email

Follow Updates Articles from This Blog via Email

No Comments