പോലീസ് കൊലപാതകം ചെയ്ത അയാളുടെ മകനെ തന്നെ അറസ്റ്റ് ചെയ്യുന്നു. ഇതാണ് പടത്തിന്റെ ഒന്നാം പകുതി. രണ്ടാം പകുതിയിലാണ് പ്രേക്ഷകനെ ഞെട്ടിക്കുന്ന ട്വിസ്റ്റുകളും സസ്പെൻസുകളുമാണ് ഉള്ളത്.
ക്യാൻസർ രോഗിയായ അന്വേഷണദ്യോഗസ്ഥൻ ബാവോ അവധി ഉപേക്ഷിച്ച് ഈ കേസിന്റെ നിഗൂഢതകൾ തെളിയിക്കാൻ വീണ്ടും സർവീസിൽ പ്രവേശിക്കുന്നു. തുടർന്നു പ്രേക്ഷകനെ ഞെട്ടിക്കുന്ന ട്വിസ്റ്റുകളും സസ്പെൻസുകളുമായി സിനിമ മുൻപോട്ടു പോകുന്നു.
ആദ്യം മുതൽ തന്നെ ഈ കേസിൽ എന്തോ നിഗുഢത ഒളിഞ്ഞിരിപ്പുണ്ടെന്ന് നമ്മുക്ക് മനസിലാകും. ക്ലൈമാക്സ് ആണെങ്കിൽ പറയുകയും വേണ്ട.
എല്ലാവരും തീർച്ചയായും ഈ സിനിമ കാണുക
Subscribe by Email
Follow Updates Articles from This Blog via Email
No Comments