Search This Blog

Monday, March 21, 2022

thumbnail

THE SILENCE OF THE LAMBS (1991)

യുവതികളെ മാത്രം നോട്ടമിട്ട് അവരെ തട്ടിക്കൊണ്ടുപോയി അവരുടെ ശരീരത്തിലെ ഭാഗങ്ങളൾ വെട്ടിമാറ്റി അവരെ കൊലപ്പെടുത്തുന്ന ബഫല്ലോബിൽ എന്ന സീരിയൽ കില്ലെർ.
FBI പഠിച്ചപണി പതിനെട്ട് നോക്കിയിട്ടും ഇയാളെ പിടികൂടാൻ സാധിച്ചില്ല. അങ്ങനെ  അവസാനം FBI ജയിലിൽ കഴിയുന്ന മറ്റൊരു സീരിയൽ കില്ലറുടെ സഹായം തേടുന്നു. അയാൾ ആകട്ടെ മനുഷ്യരെ മാത്രം ഭക്ഷണമാക്കുന്ന കൊടും ക്രൂരനായ ഹാനിബാൾ ലെക്ടർ എന്ന മനശാസ്ത്ര ഡോക്ടർ. 
തുടർന്നു കാണുക. ആദ്യം മുതൽ അവസാനം വരെ വളരെ ഇന്ട്രെസ്റ്റിംഗ് ആയ ഒരു  സിനിമയാണിത്. സിനിമ കണ്ടു കഴിഞ്ഞിട്ടും ഹാനിബാൾ ലെക്ടർ എന്ന കൊടും ഭീകരന്റെ  മുഖം ഇതുവരെ മനസ്സിൽ നിന്നും പോയിട്ടില്ല. 
ആ വർഷത്തെ 5 ഓസ്കാർ അവാർഡുകൾ ആണ് ഈ സിനിമ കരസ്ഥമാക്കിയത്. കാണാത്തവർ ഉടൻ തന്നെ കാണുക. കണ്ടവർ അഭിപ്രായം പറയുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments