Search This Blog

Wednesday, March 2, 2022

thumbnail

The Pirates: The Last Royal Treasure (2022)

The Pirates എന്ന  സിനിമയുടെ തുടർച്ചയായി netflix റിലീസ് ആയ ഒരു കിടിലൻ കൊറിയൻ സിനിമ. ഒരു നിധിതേടി കടൽ കൊള്ളക്കാരുടെ ക്യാപ്റ്റൻ ഹേ-രംഗും സംഘവും നടത്തുന്ന സാഹസിക കഥയാണ് സിനിമയിൽ പറയുന്നത്.
യാത്രമധ്യത്തിൽ കടൽക്കൊള്ളക്കാർ സമാനമായ ഒരു ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന മറ്റൊരു കടൽകൊല്ലകരുടെ ഗ്രൂപ്പുമായി കണ്ടുമുട്ടുന്നുതും അവർ പോരാട്ടത്തിൽ ഏർപ്പെടുന്നതുമാണ് കഥ. 
#Verdict
തുടക്കം മുതൽ അവസാനം വരെ ലാഗില്ലാതെ കാണാൻ പറ്റി ഒരു സിനിമ . 2022 ൽ netflix പുറത്തിറക്കിയ ഏറ്റവും മികച്ച സിനിമ എന്നു ഒരു സംശയം കൂടാതെ പറയാം. ഇടക്ക് കുറച്ച് VFX ഒക്കെ ഒട്ടും നിലവാരമില്ലാത്തതായി തോന്നി. എങ്കിലും കണ്ടിരിക്കാം. 
ഒരു ആവറേജ് സ്റ്റോറിയാണ് സിനിമയിലുള്ളത്. എങ്കിലും ഇതിലെ ആക്ഷൻ ഫൈഘട് രംഗങ്ങൾ ഈ പോരായ്മയെ മറികടക്കുന്നുണ്ട്.

Subscribe by Email

Follow Updates Articles from This Blog via Email

No Comments