Search This Blog

Wednesday, March 9, 2022

thumbnail

THE LAST KINGDOM SEASON 5 (2022)

ദി ലസ്റ് കിങ്ഡം അവസാന സീസൺ  റിലീസായി. 10 എപ്പിസോഡുകൾ ഉണ്ട്. കാണാത്തവർ ഇപ്പൊൾ തന്നെ കണ്ടുതുടങ്ങുക. ഇത്തവണ ബബ്ബൻബര്ഗിന് ഒരു തീരുമാനമുണ്ടാകും. ഇതിന്റെ തുടർച്ചയായി 'സെവൻ കിങ്‌സ് മസ്റ്റ്' എന്നൊരു സിനിമ വരുന്നുണ്ട്.

Subscribe by Email

Follow Updates Articles from This Blog via Email

No Comments