Search This Blog

Monday, March 28, 2022

thumbnail

THE KILLER INSIDE ME (2010)

1950 പശ്ചാത്തലമായാണ് സിനിമയുടെ കഥ നടക്കുന്നത്. യുവതികളെ മാത്രം ലക്ഷ്യമിടുന്ന ഒരു സൈക്കോ സീരിയൽ കില്ലറുടെ കഥ.
ടെക്സാസിലെ ഒരു ചെറിയ പട്ടണത്തിലെ ഡെപ്യൂട്ടി ഷെരീഫാണ്  ലൂ ഫോർഡ്. ജോയ്‌സ് എന്ന ഒരു prostitute പെൺകുട്ടിയെപറ്റി അന്വേഷിക്കാനെത്തിയ ലൂ ഫോർഡ് അവസാനം ജോയ്‌സുമായി പ്രണയത്തിലാവുകയും നിരന്തരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നു.
മറ്റുള്ളവരുടെ മുമ്പിൽ വളരെ മാന്യമായി പെരുമാറുന്ന ലൂ ഫോർഡ് സത്യത്തിൽ ഒരു സൈക്കോ സീരിയൽ കില്ലർ ആയിരുന്നു. ഫോഡിൻ്റെ ഉള്ളിൽ ഉറങ്ങിക്കിടന്ന പഴയ സൈകോകില്ലെറെ ജോയ്‌സ് ഉണർത്തുന്നു.  അവർ ഒന്നിച്ചു ജോയിൻ്റെ കാമുകനെ കൊലപ്പെടുത്താൻ പദ്ധതിയിടുന്നു. 
അയാളാകട്ടെ ഫോർഡിൻ്റെ മേലുദ്യോഗസ്ഥൻ്റെ മകനും. 

Subscribe by Email

Follow Updates Articles from This Blog via Email

No Comments