Search This Blog

Thursday, March 24, 2022

thumbnail

THE GOLDEN GLOVE (2019)

മനശക്തിയുള്ളവർ മാത്രം ഈ സിനിമ കാണുക.വളരെ റിയലിസ്റ്റിക് ആയി എടുത്ത വേറെ ഒരു സിനിമ ഞാൻ ഇതു വരെ കണ്ടിട്ടില്ല. ജർമ്മനി കണ്ട ഏറ്റവും വലിയ സീരിയൽ കില്ലറായ ഫ്രിറ്റ്സ് ഹോങ്കയുടെ കഥയാണ് സിനിമ. 
1970 നും 75 നും മിടയിൽ നാല് യുവതികളെയാണ് ഇയാൾ വളരെ ക്രൂരമായി കൊലപ്പെടുത്തിയത്. സ്‌ത്രീകളെ മദ്യം നൽകി ഫ്ലാറ്റിലേക്ക് കൊണ്ടുവന്നു അവരെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കഷണങ്ങളാക്കി വീട്ടിനുള്ളിൽ സൂക്ഷിക്കുക എന്നായിരുന്നു ഇയാളുടെ രീതി. 
ഇയാൾ തന്റെ ഇരകളോട് ചെയ്യുന്ന പീഡനങ്ങളും മറ്റും വളരെ റിയലിസ്റ്റിക് ആയാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഈ സിനിമയിൽ മുഴുവൻ അങ്ങനത്തെ കൊലപാതരംഗങ്ങളും മറ്റുമാണ്.
അതുതന്നെയാണ് ഈ സിനിമയെ മികച്ചതാക്കുന്നതും.

Subscribe by Email

Follow Updates Articles from This Blog via Email

No Comments