Search This Blog

Sunday, March 13, 2022

thumbnail

THE ADAM PROJECT (2022)

Ryan Renolds അഭിനയിച്ച ഒരു കിടിലൻ ടൈം ട്രാവൽ സിനിമ പരിചയപ്പെടാം. 2050  ൽ നന്നും 28 വർഷം പുറകിലേക്ക് ടൈം ട്രാവൽ ചെയ്തു 2022 ൽ എത്തിയതാണ് ആദം.
2022 തന്റെ 12 വയസ്സുള്ള yonger self നെ ആദം കണ്ടുമുട്ടുന്നു. എന്നാൽ തന്നെ കൂടാതെ പലരും 2050 ൽ നിന്നും ട്രാവൽ ചെയ്തു 2022ൽ എത്തിയിട്ടുണ്ടെന്ന് ആദം മനസ്സിലാക്കുന്നു. 
ആരാണ് ആ മറ്റുള്ളവർ? ടൈം ട്രാവൽ ചെയ്ത് ആദം 2022 ൽ എത്തിയത് എന്തിന്നാണ്? ഇതിനെ ചുറ്റിപ്പറ്റിയാണ് കഥ മുമ്പോട്ട് പോകുന്നത്. ഒരു ടൈം ട്രാവൽ സിനിമയിൽനിന്ന് പ്രേക്ഷകൻ എന്തൊക്കെ പ്രതീക്ഷിക്കുന്നോ, അതെല്ലാം നൽകാൻ സിനിമക്ക് സാധിച്ചിട്ടുണ്ട്. 
ഇതിലെ VFX ഒരു രക്ഷയുമില്ല, അത്രക്ക് മികച്ചതാണ്. 
#Verdict A Family Movie

Subscribe by Email

Follow Updates Articles from This Blog via Email

No Comments