Search This Blog

Tuesday, March 29, 2022

thumbnail

TAKING LIVES (2004)

തന്നെപ്പോലെ സമപ്രായക്കാരായ ആളുകളെ കണ്ടെത്തി അവരെ കൊലപ്പെടുത്തിയ ശേഷം അവരുടെ ഐഡൻഡിറ്റിയിൽ ജീവിക്കുന്ന ഒരു സൈക്കോ സീരിയൽ കില്ലർ. 
ശവശരീരങ്ങൾ വികൃതമാക്കപ്പെട്ടതും കൈകാലുകൾ വെട്ടിമാറ്റിയതുമായ രീതിയിലായിരുന്നു ഈ കൊലപാതകങ്ങൾ നടന്നിരുന്നത്. പോലീസിന് എത്ര ശ്രമിച്ചിട്ടും ഈ സീരിയൽ കില്ലറെ പിടികൂടാൻ സാധിക്കുന്നില്ല. 
അന്വേഷണ ഉദ്യോഗസ്ഥർ സീരിയൽ കില്ലെറുടെ അടുത്തെത്തുമ്പോൾ ആയാൽ മറ്റൊരു ഐഡൻറിറ്റിയിലേക്ക് വേഷം മാറുന്നു. അവിടേക്കാണ് കേസ്ന്വേഷണത്തിനായി ആഞ്ജലീന ജോളി അവതരിപ്പിക്കുന്ന ഏജൻസ് കോർട്ട് എന്ന കഥാപാത്രം എത്തുന്നത്. 
തുടർന്ന് അവസാനം വരെ കില്ലെറും പോലീസും തമ്മിലുള്ള ഒരു ക്യാറ്റ് ആൻഡ് മൗസ് ഗെയിമാണ് സിനിമ. 

Subscribe by Email

Follow Updates Articles from This Blog via Email

No Comments