Search This Blog

Wednesday, March 23, 2022

thumbnail

PIECES (1984)

സിനിമയിടെ തുടക്കത്തിൽ ജിഗ്‌സോ പസിൽ കൂട്ടിച്ചേർത്തതിന്  ശകാരിച്ച അമ്മയെ കോടാലി കൊണ്ട് കൊലപ്പെടുത്തി പല കഷ്ണങ്ങളാക്കുന്ന മകൻ. പോലീസ് എത്തിയപ്പോൾ ഒന്നുമറിയാത്തപോലെ മറ്റാരോ ചെയ്ത കൊലപാതകമാണെന്ന് അവരെ തെറ്റിദ്ധരിപ്പിക്കുന്നു. 
പിന്നീട് കാണിക്കുന്നത് ഒരു കോളേജ് ആണ്. അവിടെ അയാൾ പെണ്കുട്ടികളെ വിറകുവെട്ടുന വാളുപയോഗിച്ച് ജിഗ്‌സോ പസിൽ രീതിയിൽ മുറിച്ചു കഷ്ണങ്ങൾ ആക്കിയിരിക്കുന്നു. പോലീസിനും സ്കൂൾ മാനേജ്മെൻറ് ഈ കൊലയാളി ആര് എന്നതിന് തെളിവുകൾ ലഭിച്ചില്ല.
പോലീസ് ഇരുട്ടിൽ തപ്പിയപ്പോൾ ഇതുപോലുളല്ല പല brutual കൊലപാതകങ്ങളും വീണ്ടും ആ ഏരിയയിൽ നടന്നു. The chainsaw masacre പോലെ ഒരു സീരിയൽ കില്ലർ സ്ലാഷർ സിനിമയാണിത്. 
1980 ൽ ഇറങ്ങിയ സിനിമയെന്ന തോന്നാലോടെ സിനിമ കാണുക. നിരവധി voilence, blood സീനുകൾ സിനിമയിലുണ്ട്.

Subscribe by Email

Follow Updates Articles from This Blog via Email

No Comments