ഒരു യുവതിയുടെ ശരീരത്തിൻറെ ഭാഗങ്ങൾ പ്രദേശത്തുനിന്ന് കണ്ടെത്തുന്നു. ഇതിന്റെ അന്വേഷണം ചെന്നെത്തുന്നത് നമ്മൾ വിചാരിക്കാത്ത വേറൊരു തലത്തിലേക്കാണ്. ആരാണ് നായകൻ ആരാണ് വില്ലൻ എന്നു പലപ്പോളും പ്രേക്ഷകനു സംശയം തോന്നും.
ഇതിന്റെ ക്ലൈമാക്സ് ആണ് ശരിക്കും ഞെട്ടിച്ചത്. ഇതേ പേരിൽ 2019 ൽ മറ്റൊരു കൊറിയൻ സിനിമയും റിലീസ് ആയിട്ടുണ്ട്. രണ്ടും തമ്മിൽ മാറിപോകരുത്.
Subscribe by Email
Follow Updates Articles from This Blog via Email
No Comments