Search This Blog

Tuesday, March 1, 2022

thumbnail

NO EXIT (2022)

HULU പ്ലാറ്ഫോമിൽ പുറത്തിറങ്ങിയ ഒരു പതിയെ ടെൻഷൻ ബിൽഡ് ചെയ്യുന്ന ഒരു ത്രില്ലർ. അമ്മയ്ക്ക് സുഖമില്ലന്ന വാർത്ത കേട്ടയുടെനെ ഡാർബി എങ്ങനെയെങ്കിലും അവിടെയെത്താൻ ഒരു മോഷ്ടിച്ചു കാറിൽ യാത്ര പുറപ്പെടുന്നു. 

ഈ സിനിമ അല്ലെങ്കിൽ സീരീസ് കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

എന്നാൽ കാലാവസ്ഥ മൂലം അവർക്ക് ഒരു ഒറ്റപ്പെട്ട റെസ്റ്റ് housil കയറി നിൽക്കുന്നു. അവിടെ ദുരൂഹസാഹചര്യത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ഒരു വാനിൽ കൈകാലുകൾ ബന്ധിച്ച് ഒരു കുട്ടിയെ ഡാർബി കണ്ടെത്തി. സംഭവം കിഡ്നാപ്പിങ്‌ ആണ്. ഡാർബിയെ കൂടാതെ നാലുപേർ കൂടി ആ റെസ്റ്റ്ഹൗസിൽ ഉണ്ടായിരുന്നു. 

ഈ സിനിമ അല്ലെങ്കിൽ സീരീസ് കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അവരിൽ ആരോ ആണ് കുട്ടിയെ കിഡ്നാപ്പ് ചെയ്‌തത്‌. പക്ഷെ ആര്?. പിന്നീട് അങ്ങോട്ട് ആരാണ് കുറ്റവാളി എന്നു കണ്ടുപിടിക്കുന്ന ഒരു ത്രില്ലർ ക്യാറ്റ് ആൻഡ് മൗസ് ഗെയിം പോലെയാണ് സിനിമ.

ഈ സിനിമ അല്ലെങ്കിൽ സീരീസ് കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ചെറിയ ട്വിസ്റ്റുകളും ടെൻഷൻ അടിപ്പിക്കുന്ന സീനുകളും സിനിമയിലുണ്ട്. സിനിമ അത്രക്ക് മികച്ചതായി തോന്നിയില്ല. എന്നാൽ ONE-TIME-WATCHABLE ആണ്.

Subscribe by Email

Follow Updates Articles from This Blog via Email

No Comments