സമൂഹത്തിൽ ഡേറ്റിംഗ് ആപ്പുകൾ ചെലുത്തുന്ന സ്വാധീനത്തെപറ്റി പറയുന്ന ഒരു കിടിലൻ സിനിമ നമ്മുക്ക് പരിചയപ്പെടാം.
ഈ സിനിമ അല്ലെങ്കിൽ സീരീസ് കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഒരു ഗ്രോസറി സ്റ്റോറിൽ വെച്ചാണ് നോവ ആദ്യമായി സ്റ്റീവിനെ പരിചയപ്പെടുന്നത്. ആദ്യകാഴ്ചയിൽ തന്നെ അവർ പരസ്പരം പ്രണയത്തിലാവുന്നു. സ്റ്റീവിന്റെ താൽപര്യപ്രകാരം അവർ ഒന്നിച്ചു ഒരു വീക്കെൻഡ് ട്രിപ്പ് പ്ലാൻ ചെയ്യന്നു.
ഈ സിനിമ അല്ലെങ്കിൽ സീരീസ് കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
സിനിമ കാണുന്ന പ്രേക്ഷകന് ആദ്യമേ തന്നെ സ്റ്റീവിന്റെ പെരുമാറ്റത്തിൽ എന്തൊക്കെയോ നിഗൂഢരഹസ്യങ്ങൾ ഉള്ളതായും അത് അയാൾ നോവയിൽ നിന്നും മറച്ചുവെക്കുന്നതായി ആയി തോന്നും. ഒരു ലൗ സ്റ്റോറി ആയി തുടങ്ങിയ സിനിമ പിന്നീടങ്ങോട്ട് ഒരു ഹൊറർ ത്രില്ലർ ആയി മാറുന്നു.
ഈ സിനിമ അല്ലെങ്കിൽ സീരീസ് കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
നിരവധി ബ്ലഡ്, സെക്സ് ഹൊറർ (R-Rated) സീനുകൾ സിനിമയിലുണ്ട്.
Subscribe by Email
Follow Updates Articles from This Blog via Email
No Comments