രണ്ടാം ഭാര്യയും മകളുമാണ് അദ്ദേഹത്തിൻറെ കുടുംബം. ഒരിക്കൽ മകൾ സൂപ്പർമാർക്കറ്റിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ചപ്പോൾ murata എന്ന് വ്യക്തിയാണ് syamoto യുടെ മകളെ പോലീസിൽ നിന്നും രക്ഷപ്പെടുത്തിയത്.
അതുമാത്രമല്ല murata യുടെ സ്വന്തം സ്ഥാപനത്തിൽ syamoto യുടെ മകൾക്ക് അദ്ദേഹം ജോലിയും കൊടുക്കുന്നു. അങ്ങനെ murata യുടെ കുടുംബവുമായി അടുത്ത syamoto ഞെട്ടിക്കുന്ന ആ സത്യം മനസ്സിലാക്കി. murato യും ഭാര്യയും സീരിയൽ കില്ലേഴ്‌സാണ്.
ആളുകളെ അതിക്രൂരമായി കൊല്ലുന്ന ഒരു ദാക്ഷിണ്യവുമില്ലാത്ത സീരിയൽ കില്ലേഴ്‌സ്. muratoയുടെ കൊലപാതകങ്ങൾക്ക് രക്ഷപ്പെടാൻ ഒരു വഴിയുമില്ലാതെ syamoto കു കൂട്ടു നിൽക്കേണ്ടി വരുന്നതാണ് സിനിമയിലെ കഥ. ജപ്പാനിൽ യഥാർഥത്തിൽ നടന്നത് ഒരു സംഭവമാണിത്.
ടോക്കിയോ സീരിയൽ കില്ലർമാരായ സെകൈൻ ജെനിന്റെയും ഹിറോക്കോ കസാമയുടെയും കൊലപാതകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിനിമ. 1993 ൽ പെറ്റ് ഷോപ്പ് നടത്തി വരികയായിരുന്ന ഇയാളും ഭാര്യയും കൂടി നാലുപേരെയാണ് കൊലപ്പെടുത്തിയത്.
അവസാനം വരെ ഒട്ടും ബോറടിപ്പിക്കാത്ത ഒരു മികച്ച സിനിമയാണിത്. ഒരുപാട് violence , സെക്സ്, കൊലപാതക രംഗങ്ങൾ ഉള്ളതുകൊണ്ട് മുൻകരുതൽ എടുക്കുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments