ഇസ്താംബൂളിലെ ലോക പ്രസിദ്ധമായ ആഡംബര ഹോട്ടലാണ് പെരാ പാലസ്. പെരാ പാലസ് ഹോട്ടലുമായി ബന്ധപ്പെട്ട് ഒരു സ്റ്റോറി അവിടയെത്തിയതാണ് യുവപത്രപ്രവർത്തകയായ എസ്രാ. പെരാ പാലസ് ഹോട്ടലിലെ 411 നമ്പർ മുറിയിൽ ഒരു ടൈം ട്രാവൽ പോർട്ടൽ എസ്രാ കണ്ടെത്തുന്നു.
അവിടെ നിന്നും 1919ലെ തുർക്കിയിൽ ചെന്നെത്തിയ എസ്രയെ വരവേറ്റത് തുർക്കിയുടെ ചരിത്രം തന്നെ മാറ്റിമറിക്കാൻ ശേഷിയുള്ള ഒരു രാഷ്ട്രീയ ഗൂഢാലോചനയിലേക്കാണ്. ടൈം ട്രാവൽ , ഇൻവെസ്റ്റിഗേഷൻ genre ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ ഒരു കിടിലൻ സീരീസ്.
Subscribe by Email
Follow Updates Articles from This Blog via Email
No Comments