Search This Blog

Saturday, March 5, 2022

thumbnail

THE BATMAN (2022)

ഇതു വരെ പുറത്തിറങ്ങിയ ബാറ്റ്മാൻ സിനിമകളിൽ കോമിക്ക് ബുക്കിനോട് നൂറു ശതമാനം നീതി പുലർത്തിയ സിനിമയാണിത്. നോളനും snyderum ഒക്കെ അവരുടേതായ രീതിയിൽ ബാറ്മാനെ അവതരിപ്പിച്ചപ്പോൾ മാറ്റ് റീവ്‌സ് കോമിക്‌സിബുക്കിലെ ആ vigilante ആയ യഥാർത്ഥ ബാറ്റ്മാനെയാണ് സ്ക്രീനിൽ പ്രേക്ഷകർക്ക് കാണിച്ചുകൊടുത്തത്.

ബാറ്റ്മാൻ അക്രം കോമിക്ക് സീരീസ് വായിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കാർട്ടൂണുകളിൽനിന്നും പണ്ടത്തെ സിനിമകളിൽനിന്നും ബാറ്റ്മാൻ എന്ന കഥാപാത്രത്തെ പരിചയപ്പെട്ടവർക്ക് മാറ്റ് റീവ്‌സ് അവതരിപ്പിച്ച ഈ ബാറ്റ്മാനെ പെട്ടന്ന് ഉൾക്കൊള്ളാൻ കഴിഞ്ഞെന്നുവരില്ല. അവർക്ക് മൂന്നുമണിക്കൂർ ഉള്ള ഈ സിനിമ ലാഗായും മറ്റും അനുഭവപ്പെടും. കോമിക് ബുക്കുകൾ വായിക്കാതെ നോളന്റെ ബാറ്റ്മാൻ സിനിമകൾ കണ്ടു കൈയടിച്ചവർ ദയവായി ഇത്‌ കാണാൻ പോകരുത്. ആദ്യം കുറച്ച് കോമിക്ക് ബുക്കുകൾ വായിച്ചു യഥാർഥ ബാറ്മാനെ അറിയിയാൻ ശ്രെമിക്കുക. ബാറ്റ്മാൻ അക്രം ബുക്കുകൾ വായിച്ചാൽ നന്നായിരിക്കും. 

ബാറ്റ്മാൻ അക്രം കോമിക്ക് സീരീസ് വായിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കോമിക്ക് ബുക്കുകൾ പ്രചാരത്തിലുള്ള പശ്ചാത്യ രാജ്യങ്ങളിൽ നല്ല review കൾ ഈ സിനിമക്ക് കൂടുതലും പോസിറ്റീവ്  പ്രതികരണങ്ങളാണ് ലഭിച്ചത്. ഇതേ ഉദാഹരണം സ്പൈഡർമാൻ സിനിമകളിൽ നമ്മുക്ക് ഇതേ കാര്യം നമ്മുക്ക് കാണാൻ സാധിക്കും. ഇപ്പോഴും ആളുകൾക്ക് ടോമിന്റെ സ്പൈഡർമാനേക്കാൾ ടോബിയുടെ സ്പൈഡർമാനോട് ആണ് താല്പര്യം.അങ്ങനെ ഇഷ്ടപ്പെടുന്നവർ കോമിക്ക് ബുക്കുകൾ വായിക്കാത്തവർ ആണ്. ഇനിയും സിനിമ കാണാൻ പോകുന്നവർ ആദ്യം നോളന്റെയും snyder ന്റെയും ബാറ്മാനെ നമ്മുടെ മനസുകളിൽ നിന്നും മായ്ച്ചു കളയുക. ആ സിനിമകൾ കൊള്ളില്ല എന്നല്ല ഞാൻ പറഞ്ഞത്. 

ബാറ്റ്മാൻ അക്രം കോമിക്ക് സീരീസ് വായിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

യഥാർത്ഥ ബാറ്റ്സ്മാനെ അവതരിപ്പിക്കാൻ അവർ പരാജയപ്പെട്ടു. അതിൽ മാറ്റ് റീവ്‌സ് വിജയിക്കുകയും ചെയ്തു.



Subscribe by Email

Follow Updates Articles from This Blog via Email

No Comments