സ്വീഡനിലെ അവശേഷിക്കുന്ന ഒരു ആർമി ക്യാമ്പിൽനിന്നും ഒരു പാക്കേജ് ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ 6 പട്ടാളക്കാരെ ചുമതലപ്പെടുത്തുന്നു. തണുത്തുറഞ്ഞ ദ്വീപുസമൂഹത്തിന് കുറുകെ വേണം അവർക്ക് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ.
അതും ശത്രുക്കൾ തമ്പടിച്ചിരിക്കുന്ന വഴികളിലൂടെ. എന്തെല്ലാം അപകടങ്ങളാണ് ഈ വഴികളിൽ കാത്തിരിക്കുന്നത്? എന്താണ് ആ പാക്കേജുകളിൽ? തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് ഉത്തരവുമായി സിനിമ മുൻപോട്ടു പോകുന്നു.
Subscribe by Email
Follow Updates Articles from This Blog via Email
No Comments