ജപ്പാൻ സാമ്പത്തിക തകർച്ച നേരിടുന്ന സമയം, യുവകളായ ചെറുപ്പക്കാർ ഗവൺമെന്റിനെതിരെ പ്രതിഷേധം തുടങ്ങി. ഈ പ്രതിഷേധങ്ങളെ നേരിടാൻ ഗവണ്മെന്റ ഗവൺമെൻറ് BATTLE ROYAL ACT പാസ്സാക്കി.
ഒരു കൂട്ടം യുവാക്കളെ നിർബന്ധിച്ചു ദീപിലേക്ക് അയക്കുകയും, അതിജീവിച്ച ഒരാൾ ശേഷിക്കുന്നതുവരെ പരസ്പരം കൊല്ലാൻ നിർബന്ധിതരാവുകയും ചെയ്യുന്ന ശിക്ഷാരീതി.
1999 ൽ പുറത്തിറങ്ങിയ ഒരു നോവലിനെ അടിസ്ഥാനമാക്കിയെടുത്ത സിനിമ ലോകമെങ്ങും വൻ വിജയമായിരുന്നു. PUBG എന്ന് ബാറ്റിൽ റോയൽ ഗെയിമുണ്ടാക്കാൻ ഈ സിനിമ ആണത്രേ പേരണയായത്. ഈ സിനിമയിലെ വയലൻസ് ഈ രംഗങ്ങൾ കാരണം ദക്ഷിണ കൊറിയയിൽ ഈ സിനിമ നിരോധിച്ചു.
Subscribe by Email
Follow Updates Articles from This Blog via Email
No Comments