അങ്ങനെയിരിക്കെ ഒരു ദിവസം ടീന കൂട്ടുകാരുമൊത്ത് സ്വന്തം വീട്ടിൽ ഒത്തുകൂടുന്നു. ഫ്രണ്ട്സിനോട് താൻ കാണാറുള്ള ദുസ്വപ്നങ്ങളെപറ്റി ടീന പറഞ്ഞപ്പോൾ അവർ ഞെട്ടി. അവരും ഇതേ രീതിയിലുള്ള സ്വപ്നങ്ങൾ കാണാറുണ്ട്.
ബ്ലേഡ് കയ്യുറ ധരിച്ച വികൃതനായ ഒരാൾ അവരെ ആക്രമിക്കുന്ന ഭയാനകമായ പേടിസ്വപ്നം. തുടർന്നു സ്വപ്നത്തിൽ കണ്ട് ആ ഭീകരരൂപം നേരിട്ടെത്തി ഓരോരുത്തരെ കൊല്ലുനതാണ് കഥ. തുടർന്നു കാണാൻ ധൈര്യമുള്ളവർ സിനിമ കാണുക. തീയേറ്ററിൽ സിനിമ കാണാൻ വന്നിട്ട് പെടിച്ചോടിയവർ വരെയുണ്ട്.
ഈ സിനിമ കാണാനും ഇതുപോലുള്ള കൂടുതൽ സിനിമ സീരീസുകൾ പരിചയപ്പെടാനും എന്റെ ബ്ലോഗ് സന്ദർശിക്കുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments