അവിടെയാണ് മനുഷ്യന്മാരെ മൃഗീയമായി കൊല്ലുന്ന leather face കില്ലെർ താമസിക്കുന്നത്. 1974 നടന്ന ഈ കൊലപാതക പരമ്പര നീണ്ട 50 വർഷങ്ങളായിട്ടും തെളിയിക്കാൻ സാധിച്ചിട്ടില്ല.
അങ്ങനെയിരിക്കെ കുറച്ചു കോളേജ് വിദ്യാർത്ഥികൾ 50 വർഷങ്ങൾക്കു മുൻപ് നടന്ന ദുരൂഹമരണങ്ങളെ പറ്റി അന്വേഷിക്കുന്നതും തുടർന്ന് leather face എന്ന സീരിയൽ കില്ലർ വീണ്ടും വന്നു കൊലപാതകങ്ങൾ ചെയ്യുന്നതുമാണ് സിനിമയിലെ കഥ.
വളരെ മൃഗീയമായിയാണ് ഇതിൽ ആളുകളെയൊക്കെ കൊല്ലുന്നത്. ഹൊറർ സ്ലാഷർ എന്ന കാറ്റഗറിയോട് സിനിമ നൂറുശതമാനം നീതിപുലർത്തിയിട്ടുണ്ട്. എന്നാൽ കഥയിൽ ചില പോരായ്മകൾ തോന്നി.
Subscribe by Email
Follow Updates Articles from This Blog via Email
No Comments