വൈക്കിങ്സ് എന്ന ജനപ്രിയ സീരീസിന് ശേഷം 100 വർഷങ്ങൾ കഴിഞ്ഞാണ് വൈകിങ്സ് വൽഹല്ല സീരീസിലെ കഥ നടക്കുന്നത്.
ഈ സിനിമ അല്ലെങ്കിൽ സീരീസ് കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
നോർവേയിലെയും ഡെൻമാർക്കിലും കൂടുതൽ വൈകിങ്സ് ക്രിസ്തുമതം സ്വീകരിച്ചിരിക്കുന്നു. വളരെ ചുരുക്കം ചിലയാളുകൾ മാത്രമാണ് പഴയ നോർസ് ദൈവങ്ങളായ ഓടിൻ, തോർ, ലോക്കി എന്നിവയിൽ വിശ്വസിക്കുന്നത്.
ഈ സിനിമ അല്ലെങ്കിൽ സീരീസ് കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഇംഗ്ലഡിലെ വൈകിങ്സിനെ കൂട്ടക്കൊല ചെയ്തതിനു പ്രതികാരമായി നോർവേയിൽ നിന്നും ഇംഗ്ലണ്ട് ആക്രമിക്കാൻ പുറപ്പെടുന്ന വൈകിങ്സിന്റെ കഥയാണ് ആദ്യ സീസണിൽ ഉള്ളത്. അതിനിടയിൽ തന്നെ ക്രിസ്ത്യൻ മതത്തിൽ വിശ്വസിക്കുന്ന വൈക്കിംഗിസും പഴയ ദൈവത്തിൽ വിശ്വസിക്കുന്നവരും തമ്മിലുള്ള ആഭ്യന്ത സംഘർഷവും ഇതിൽ പ്രതിപാദിക്കുന്നു.
ഈ സിനിമ അല്ലെങ്കിൽ സീരീസ് കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
വൈകിങ്സ് സീരിസ് കണ്ടവർക്ക് ഈ സീരീസ് തീർച്ചയായും ഇഷ്ടപ്പെടും.
Subscribe by Email
Follow Updates Articles from This Blog via Email
No Comments