ഒരു കൊലപാതക കുറ്റത്തിന് പത്ത് വർഷം തടവ് അനുഭവിച്ച കാൾ മക്തീർ എന്ന യുവതി തൻറെ ജന്മദേശമായ ചെറിയ മത്സ്യബന്ധന ഗ്രാമമായ ഓർഫെലിൻ ബേയിൽ എത്തിച്ചേരുന്നു. ഓർഫെലിൻ ബേയിൽ tidelands എന്ന സങ്കരയിരം മനുഷ്യർ താമസിക്കുന്നുണ്ട്.
സാധാരണ മനുഷ്യരിൽ നിന്നും ഒരുപാട് പ്രത്യേകതകൾ അവർക്കുണ്ട്. ഇവർ ആണ് ഈ സീരീസിലെ മെയിൻ വില്ലന്മാർ. അങ്ങനെയിരിക്കെ ഉടൻ തന്നെ അവിടെ മത്സ്യബന്ധനത്തിന് പോയ ഒരാളുടെ മൃതദേഹം കണ്ടെത്തുകയും തുടർന്നു നടക്കുന്ന അന്വേഷണവുമാണ് കഥ.
കുറെ ഫാന്റസി എലമെന്റ്‌സ്സും 18+ രംഗങ്ങളും ഉണ്ട്. ഒരു ഫാന്റസി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഫീൽ ഗുഡ് സീരിസ് കാണാൻ താല്പര്യം ഉള്ളവർക്ക് കാണാം.
Subscribe by Email
Follow Updates Articles from This Blog via Email
No Comments